യ്യോ എന്താ പറഞ്ഞേ? ജീവിതം ഒരു ട്രെയിന്‍ പോലെയാണെന്ന് വിശ്വസിക്കുന്നുണ്ടോ?അതേ അങ്ങനെയാണ്.ചിലര്‍ കയറിവരും, ചിലര്‍ ഇറങ്ങിപ്പോകും ചിലപ്പോ ഒരു long break പ്രതീക്ഷിക്കാം. ചിലരെല്ലാം എന്തൊക്കെയോ പറയും ചിലതെല്ലാം നാം കാതോര്‍ക്കും.ചിലതെല്ലാം വിട്ടു കളയും,അപ്പോള്‍ എന്തു ചോദിക്കും? " യ്യോ.... എന്താ പറഞ്ഞേ.........?" അതേ സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍ വരുന്ന ഒരു കുസൃതി ചോദ്യം ഉത്തരം പറയാന്‍ തയ്യാറല്ലേ?
Wednesday, September 9, 2015
മുടന്തൻ പല്ലി
Subscribe to:
Comments (Atom)
മുറിവ്
പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....
-
അന്ന് അവള് പതിവിലും സുന്ദരിയായി കാണപ്പെട്ടു. "എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി അവള് ഭംഗിയായി ചിരി...
-
പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....
-
ഹാള്‍ നിശബ്ദം തിരിയുന്ന ഫാനും വാച്ചും മാറി മാറി നോക്കിയിരിക്കുന്നു മഹാത്മാക്കള്‍! പിന്നില്‍ തിരിഞ്ഞും മുന്നില്‍ കരഞ്ഞും പാസ് ആവാനുള...