പിറന്നാള്‍ എന്നു കേക്കുമ്പോ ആദ്യം ഓര്‍മ വരാ രേഷ്മയുടെ ഡയലോഗ് ആണ്
"നമ്മുടെ ആയുസ്സ് കുറയുന്നതലേ നമ്മള്‍ എല്ലാര്‍ക്കും മിട്ടായി കൊടുത്തു ആഘോഷിക്കുന്നെ?"
8ഇല്‍ എത്തിയെപിന്നെ മിട്ടായി വിതരണം ഒക്കെ അങ്ങ് നിര്‍ത്തി.ഏറ്റവും അടുത്ത ഫ്രണ്ട്സിന് മാത്രം diary milk വാങ്ങി കൊടുക്കും.
അങ്ങനെ 10ഇലെ പിറന്നാള്‍ വന്നു.കയീന്നു പൈസ ചിലവാവാണ്ടന്നു വച്ച് ആരോടും പറഞ്ഞിരുന്നില്ല.രാവിലെ സ്കൂളില്‍ ചെന്നു.ശ്യാമക്കും ജൌഹറക്കും diary milk വാങ്ങി കൊടുത്തു.2 പേരും രാവിലെ തുടങ്ങിയതാ ഒരു ചുറ്റികളി എന്താന്നു ഒരു എത്തും പിടിയും കിട്ടുന്നുമില്ല.ചോദിക്കാന്‍ തുടങ്ങുംബോളേക്കും സ്യ്റന്‍ മുഴങ്ങി.സുരേഷ് ഗോപിയുടെ "ദേ പോയി ദാ വന്നു" അപ്പോ നിലവില്ലാതോണ്ട് ബൈ പറഞ്ഞു ഞാനും ശ്യാമയും 10 ബിയിലേക്കും ജൌഹറ 10 എയിലേക്കും പോയി.ടീച്ചര്‍മാര്‍ portions തീര്‍ക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് തൊണ്ട പൊട്ടിച്ച് ക്ലാസ്സ് എടുക്കുമ്പോ ഞങ്ങളുടെ ബുക്കില്‍ bingo കളിയും പാട്ടിന്റെ വരികളും നിറയും..............
ഇനി ദീപ്തി ടീച്ചര്‍ക്കും കൂടി മിട്ടായി കൊടുക്കാന്‍ ഉണ്ട്.ചെന്നു നോക്കിയപ്പോ ആളവിടെ ഇല്ല.ന്നാ പോട്ടെ ലഞ്ച് ബ്രേക് നു കൊടുക്കാം.പിന്നേം ദാ രണ്ടും കൂടി ഒരു കള്ളത്തരം.ഇനി അത് പൊളിച്ചിട്ടു തന്നെ ബാകി കാര്യം."മര്യാദക്ക് പറഞ്ഞോ എന്താ കാര്യം?"ഞാന്‍ ഇപ്പോ വരാം ന്നു പറഞ്ഞു ശ്യാമ ഓടി.എന്തൊക്കെയോ സംസാരത്തിന്റെ എടെല്‍ കള്ളത്തരം പൊളിക്കുന്ന കാര്യം മറക്കെം ചെയ്തു.കുറച്ചു കഴിഞ്ഞപ്പോ കയ്യില്‍ പേള്‍ സിറ്റി ഡേ കവര്‍ഉം പിടിച്ചു ശ്യാമ വന്നു."ഇത് വാങ്ങിക്കേടി"
"എന്തൊന്നാ?"
"വാങ്ങി നോക്ക് പിന്നെ ഇപ്പോ തുറക്കണ്ട"
"അയ്ക്കോട്ടെ"
താങ്ക്സ് പറഞ്ഞു ഫോര്‍മാലിറ്റി കാണിച്ചാ ചവിട്ട് കിട്ടും ന്നു അറിയാണോണ്ട് മിണ്ടാതിരുന്നു.പക്ഷേ മനസില്‍ ഉണ്ടായിരുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു.ന്തായാലും ഇവളുമാരുടെ ഓര്‍മ ശക്തി അപാരം തന്നെ.അത് കഴിഞ്ഞു നേരെ നടന്നത് എലക്ട്രോണിക്സ് ലാബില്‍ക്ക് ആണ്.നിറഞ്ഞ ചിരിയുമായി അവിടെ ദീപ്തി ടീച്ചര്‍ ഉണ്ടായിരുന്നു."ഹാപ്പി ബര്‍ത്ഡേ"
"അല്ലാ അതിപ്പോ എങ്ങനെ ഇവിടെ എത്തി?"
"ഞങ്ങള്‍ മൂന്നുപേരായിരുന്നു മോളെ പ്ലാന്‍ ചെയ്തത്"
"അത് തുറക്ക്"ദീപ്തി ടീച്ചര്‍ പറഞ്ഞു.
ഒരു കുഞ്ഞ് പൂവും കമ്മലും ക്ലിപ്പും പിന്നെ നമ്മുടെ സ്വന്തം diary milk ഉം.................."
ഇനിയിപ്പോ ബര്‍ത്ഡേ എന്നാന്നു മറന്നു പോയാലും ഈ ഗിഫ്റ്റ് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. :)

Fun Tastic!
ReplyDeleteഅതെയതെ...സ്നേഹസമ്മാനങ്ങള്‍ അപ്രതീക്ഷിതമായി ലഭിക്കുമ്പോള്‍ മാറക്കാനാവില്ല.
ReplyDeleteഅതെന്നെ.....
Delete"നമ്മുടെ ആയുസ്സ് കുറയുന്നതലേ നമ്മള്‍ എല്ലാര്‍ക്കും മിട്ടായി കൊടുത്തു ആഘോഷിക്കുന്നെ?"
ReplyDeleteഇഷ്ടമായി..
അതോണ്ടാ ഞാന്‍ ക്ലാസ്സില്‍ മിട്ടായി കൊടുക്കല്‍ നിര്‍ത്തിയത് :)
Delete