പാരിസ്ഥിതിക അപായങ്ങളും നശീകരണവും ഒഴിവാക്കി മനുഷ്യക്ഷേമവും സാമൂഹിക
സമത്വവും നേടുക; കാര്‍ബണ്‍ കുറഞ്ഞതും വിഭവ കാര്യക്ഷമവും നൈതികവുമായ
മനുഷ്യസമൂഹം വിഭാവനം ചെയ്യുക എന്നിവയാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന ചിന്ത
''ഉത്പന്നങ്ങളുടെ വിലയില്‍ അന്തര്‍ലീനമായ സാമ്പത്തികസത്യമറിയാന്‍ ജനങ്ങളെ അനുവദിക്കാത്തതു കൊണ്ടാണ് സോഷ്യലിസം
തകര്‍ന്നത്. ഉത്പന്നങ്ങളുടെ വിലയില്‍നിന്ന് അവയുടെ പാരിസ്ഥിതികസത്യം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ആവാത്തതുകൊണ്ടാണ്
മുതലാളിത്തം തകരാന്‍ പോകുന്നത്'' - ഓയ്സ്റ്റീന്‍ ഡാഹ്‌ലെ
ഇന്നത്തെ പത്രത്തില്‍ നിന്നു കിട്ടിയതാണ്.
ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് മാത്രം ബോധവത്കരണവും തൈ നടലും നടത്തിയിട്ടു വല്ല കാര്യവും ഉണ്ടോ? ശങ്കരന്‍ പിന്നേം തെങ്ങുമെ തന്നെയാവും......
ഒരു തൈ നടുംബോള്..........
................................
കവി വാക്യം ഓര്‍മിക്കാം.
നമ്മളാല്‍ കഴിയുന്നത് ചെയ്യാം പ്രകൃതിക്കായ്......

അന്നെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ എന്ന് സമാധാനിയ്ക്കാം
ReplyDeleteഅന്ന് മാത്രം ഓര്‍ത്താ പോരല്ലോ..... :)
ReplyDeleteവളരെ സത്യമാ മാളു പറഞ്ഞത് .... പല ദിനങ്ങളും ദിനങ്ങളും കടന്നു പോകുന്നു ... ഇവിടെ എല്ലാം പഴയപോലെ തന്നെ .....
ReplyDelete:) പറഞ്ഞിട്ട് കാര്യമില്ലാ..............
Delete