എഴുതാനായി വിധിക്കപ്പെട്ടവന്‍
യാത്രക്കൊടുവില്‍ ഒരു കുഞ്ഞി-
കയ്യില്‍ എത്തി ചേര്‍ന്നു
ലാളനയും സ്നേഹവും ഏറ്റു വാങ്ങി...
മൂര്‍ച്ഛയേറിയ ബ്ളേഡുകള്‍ മേനി
തഴുകിയപ്പോള്‍ വല്ലാതെ നൊന്തു!
അതിനേക്കാള്‍ മൂര്‍ച്ഛയേറിയ വാക്കുകള്‍
കുറിച്ച് ആ നോവകറ്റി...അഥവാ
അതിന്റെ സുഖം തിരിച്ചറിഞ്ഞു!
തേഞ്ഞ് തേഞ്ഞ് ഇല്ലാതായപ്പോള്‍
അവന്റെ സ്ഥാനം ചവറ്റു കൊട്ട...
വെട്ടിയും തിരുത്തിയും കുത്തിവരഞ്ഞും
മുന്നേറുമ്പോള്‍ നിറംകെട്ട് തുടങ്ങിയ
താളുകളില്‍ നിറയുന്ന അവന്റെ വാക്കുകളെ,
അവനെ ആരും സ്മരിക്കുന്നില്ലാ.....!
യാത്രക്കൊടുവില്‍ ഒരു കുഞ്ഞി-
കയ്യില്‍ എത്തി ചേര്‍ന്നു
ലാളനയും സ്നേഹവും ഏറ്റു വാങ്ങി...
മൂര്‍ച്ഛയേറിയ ബ്ളേഡുകള്‍ മേനി
തഴുകിയപ്പോള്‍ വല്ലാതെ നൊന്തു!
അതിനേക്കാള്‍ മൂര്‍ച്ഛയേറിയ വാക്കുകള്‍
കുറിച്ച് ആ നോവകറ്റി...അഥവാ
അതിന്റെ സുഖം തിരിച്ചറിഞ്ഞു!
തേഞ്ഞ് തേഞ്ഞ് ഇല്ലാതായപ്പോള്‍
അവന്റെ സ്ഥാനം ചവറ്റു കൊട്ട...
വെട്ടിയും തിരുത്തിയും കുത്തിവരഞ്ഞും
മുന്നേറുമ്പോള്‍ നിറംകെട്ട് തുടങ്ങിയ
താളുകളില്‍ നിറയുന്ന അവന്റെ വാക്കുകളെ,
അവനെ ആരും സ്മരിക്കുന്നില്ലാ.....!
[**കൂട്ടുകാരിയുടെ പെന്‍സിലിനേക്കാള്‍ വലുപ്പം വേണം ന്റെ പെന്‍സില്‍നു ന്നും വിചാരിച്ചു പെന്‍സില്‍ ചെത്തി ചെറുതാകിയത് ഓര്‍ക്കുന്നു :) ]
പെന്‍സിലിന്റെ മൂട്ടിലെ എറേസര്‍
ReplyDeleteജീവിതം പോലെയാണെന്ന് ഒരു മെയില്‍
എഴുതും, തെറ്റു വരും, മായ്ക്കും, വീണ്ടും എഴുതും
ആശംസകള്‍
നന്ദി :)
Deleteവായന അടയാളപ്പെടുത്തുന്നു
ReplyDeleteനന്ദി ഇനിയും വന്നു അഭിപ്രായം രേഖപ്പെടുത്തണം :)
Deleteകൊള്ളാം :)
ReplyDeleteനന്ദി :)
Deleteഏറ്റവും ചെറിയ പെന്‍സിലില്‍ എഴുതാനുള്ള കൊതി കൊണ്ട് ഒരു വമ്പന്‍ പെന്‍സിലിനെ ചെത്തി ചെത്തി "കുട്ടി പെന്‍സില്‍" ആയി രൂപപ്പെടുത്തി ....അതില്‍ എഴുതി ക്ലാസ്സില്‍ ഷൈന്‍ ചെയ്ത പുള്ളിയ ഞാന്‍ :-) :-) :-)
ReplyDeleteഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി :-)
ReplyDeleteനന്ദി വീണ്ടും വരിക :)
Delete