Sunday, January 29, 2012

കവിത

ഞാനറിയുന്നു,ഞാനറിയാത്ത
ഒരിടത്ത് നീ വാഴുന്നു,
നിലവു പെയ്തൊഴിയുമ്പോള്‍
നിന്നോര്‍മ്മകള്‍ അകലുന്നു,
കുങ്കുമസന്ധ്യയോ നിന്നെ
എന്നിലേക്കടുപ്പിക്കുന്നു
നീയില്ലാതെ ഞാനൊരു നിമിഷം.........ഇല്ല
ഒന്നു ചോദിക്കട്ടെ സുഹ്രുത്തേ,
മുഖമില്ലാത്ത നീയെങ്ങനെ
എന്റെ ജീവനായി?
http://cdnet.myxer.com/tn/c/5609115/big/?t=20100907115922
Tnx devu

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....