യ്യോ എന്താ പറഞ്ഞേ? ജീവിതം ഒരു ട്രെയിന്‍ പോലെയാണെന്ന് വിശ്വസിക്കുന്നുണ്ടോ?അതേ അങ്ങനെയാണ്.ചിലര്‍ കയറിവരും, ചിലര്‍ ഇറങ്ങിപ്പോകും ചിലപ്പോ ഒരു long break പ്രതീക്ഷിക്കാം. ചിലരെല്ലാം എന്തൊക്കെയോ പറയും ചിലതെല്ലാം നാം കാതോര്‍ക്കും.ചിലതെല്ലാം വിട്ടു കളയും,അപ്പോള്‍ എന്തു ചോദിക്കും? " യ്യോ.... എന്താ പറഞ്ഞേ.........?" അതേ സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍ വരുന്ന ഒരു കുസൃതി ചോദ്യം ഉത്തരം പറയാന്‍ തയ്യാറല്ലേ?
Tuesday, August 6, 2013
അർപിത
Subscribe to:
Post Comments (Atom)
മുറിവ്
പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....
-
അന്ന് അവള് പതിവിലും സുന്ദരിയായി കാണപ്പെട്ടു. "എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി അവള് ഭംഗിയായി ചിരി...
-
കരിമഷി കണ്ണില്‍ മനസ്സ് മൂടി വച്ച പെണ്ണ് അതായിരുന്നു നീ മാത്രമറിയുന്ന ഞാന്‍! പ്രണയം പറയാതെ നാം പ്രണയിച്ചപ്പോഴും,പരസ്പരം അപരിചിതരായി അറി...
-
ആസിഫിന്റെ ചേച്ചിടെ കല്യാണം!ആസിഫിന്റെ ചേച്ചിന്നു പറഞ്ഞാ ഞമ്മന്റെ ചേച്ച്യാ പോയെ പറ്റു...സാധാരണ നടത്താറുള്ള പെര്‍ഫോമന്‍സ് ഒക്കെ നടത്തി വീട്ടീ...
katha vayikkan rasamundenkilum...avasanam pidikittiyilla
ReplyDelete.
അര്‍പിത!
ReplyDeleteനല്ല പേര്
മുഴുമിയ്ക്കാത്ത കഥ
കഥ തുടക്കം നന്നായി, ഒടുവിൽ ഒരു അവ്യക്തത ..
ReplyDeleteആശയം ഗ്രഹിക്കാൻ പലതവണ വായിക്കേണ്ടി വന്നുവെങ്കിലും മനസ്സിൽ തട്ടുന്ന രചന.. അഭിനന്ദനങ്ങൾ...
ReplyDeleteഒന്നും പിടി കിട്ടിയില്ല
ReplyDeletewas there any background music too ? :P
ReplyDeleteനന്നായൊന്ന് എഡിറ്റ് ചെയ്യണം . "അവൾ" "അവളുടെ" ഒക്കെ ഒരുപാട് റിപീറ്റ് ചെയ്യുന്നു,
ReplyDelete
ReplyDeleteenjoy the festive season ahead..
may you have a grace-filled Christmas and Happy New Year