Wednesday, April 25, 2012

നാളെയാണത്.........! :(

ഉറക്കം പൂര്‍ണമായും എന്നെ വിട്ടു പോയിരുന്നില്ല.അമ്മ ഓടി വന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ല ഇങ്ങനൊരു വാര്‍ത്ത പറയാനാണെന്നു............അപ്രതീക്ഷിതമായി അത് കേട്ടപ്പോള്‍ നടുങ്ങി പോയി.....എന്നായാലും വേണ്ടത് തന്നെ പക്ഷേ ഇത്ര പെട്ടന്ന്.......മൂന്നു വര്‍ഷത്തെ ഹൈ സ്കൂള്‍ പഠനം അവസാനിച്ചു.....ഇതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്താ:
"നാളെ എസ്‌എസ്‌എല്‍‌സി റിസല്‍റ്റ്......."

അതേ നാളെയാണത്! :) :(









7 comments:

  1. പേടിച്ചു മനുഷ്യന്‍ ചാവാനായി :(

    ReplyDelete
  2. റിസല്‍റ്റ് വലിയ കുഴപ്പമൊന്നും ഉണ്ടാകിയില്ല.അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്ക് ഒക്കെ ഉണ്ട്.എല്ലാരും സന്തോഷത്തിലാണ്. :)

    ReplyDelete
  3. ആള്‍ ദ് ബെസ്റ്റ്

    ReplyDelete
  4. നന്ദി എല്ലാവര്‍ക്കും............

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....