ഉറക്കം പൂര്‍ണമായും എന്നെ വിട്ടു പോയിരുന്നില്ല.അമ്മ ഓടി വന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ല ഇങ്ങനൊരു വാര്‍ത്ത പറയാനാണെന്നു............അപ്രതീക്ഷിതമായി അത് കേട്ടപ്പോള്‍ നടുങ്ങി പോയി.....എന്നായാലും വേണ്ടത് തന്നെ പക്ഷേ ഇത്ര പെട്ടന്ന്.......മൂന്നു വര്‍ഷത്തെ ഹൈ സ്കൂള്‍ പഠനം അവസാനിച്ചു.....ഇതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്താ:
"നാളെ എസ്എസ്എല്‍സി റിസല്‍റ്റ്......."
അതേ നാളെയാണത്! :) :(
"നാളെ എസ്എസ്എല്‍സി റിസല്‍റ്റ്......."
അതേ നാളെയാണത്! :) :(
ലേടി ഉണ്ടോ?:)
ReplyDeleteപേടി..
ReplyDeleteപേടിച്ചു മനുഷ്യന് ചാവാനായി :(
ReplyDeleteEnthayi? ALL the best.
ReplyDeleteറിസല്‍റ്റ് വലിയ കുഴപ്പമൊന്നും ഉണ്ടാകിയില്ല.അഡ്മിഷന് കിട്ടാനുള്ള മാര്‍ക്ക് ഒക്കെ ഉണ്ട്.എല്ലാരും സന്തോഷത്തിലാണ്. :)
ReplyDeleteആള് ദ് ബെസ്റ്റ്
ReplyDeleteനന്ദി എല്ലാവര്ക്കും............
ReplyDelete