എന്നോ പൊട്ടിച്ചെറിഞ്ഞ കുപ്പിവളകള്‍
വീണ്ടുമീ വഴിയില്‍ വന്നതെന്തിനാ?
യാത്ര പറയുവാന്‍ ഇഷ്ടമല്ലാത്ത സഞ്ചാരി!
തോരാമഴയില്‍ ഇരുട്ടിലെക്കിറങ്ങി -
വിജനമായ പാതകള്‍ പിന്നിട്ടു
ഇരുളിനെ മാത്രം പ്രണയിച്ചു!
ആഗ്രഹം പോലെ തന്നെ ഒരു തിരി
വെട്ടവുമായി ആരും എതിരെ വന്നില്ല.
ഇന്നീ മൃത്യുവിന് വഴിയിലൂടെ പോകുമ്പോള്‍
നിറം മങ്ങിയ വളപോട്ടുകള്‍ -
കിലുങ്ങിയതെന്തിനാ?
അവര്‍ എനിക്ക് മുമ്പേ മരിച്ചതല്ലേ?
വീണ്ടുമീ വഴിയില്‍ വന്നതെന്തിനാ?
യാത്ര പറയുവാന്‍ ഇഷ്ടമല്ലാത്ത സഞ്ചാരി!
തോരാമഴയില്‍ ഇരുട്ടിലെക്കിറങ്ങി -
വിജനമായ പാതകള്‍ പിന്നിട്ടു
ഇരുളിനെ മാത്രം പ്രണയിച്ചു!
ആഗ്രഹം പോലെ തന്നെ ഒരു തിരി
വെട്ടവുമായി ആരും എതിരെ വന്നില്ല.
ഇന്നീ മൃത്യുവിന് വഴിയിലൂടെ പോകുമ്പോള്‍
നിറം മങ്ങിയ വളപോട്ടുകള്‍ -
കിലുങ്ങിയതെന്തിനാ?
അവര്‍ എനിക്ക് മുമ്പേ മരിച്ചതല്ലേ?
This comment has been removed by the author.
ReplyDeletePazhaya ormakal thirikey pidikkuvan nolkkunnuvalley. . Mmmm. . . .good. . Keep tryng. . You r realy great. . !! :D
ReplyDeleteതലമുട്ടും :)
Deleteമുമ്പേ പോയവര്‍
ReplyDeleteഅതെ എന്നെ കൂട്ടാതെ പോയി
Deleteപൊട്ടിച്ചെറിഞ്ഞ കുപ്പിവളകള്‍ ..
ReplyDeleteശുഭാശംസകൾ..............
നന്ദി :)
Deleteമുന്‍പേ പോയി ല്ലേ?
ReplyDeleteകൊള്ളാം
മ്മ് തിരിച്ചു വരോ ന്നു നോക്കാം :)
Deleteനന്ദി