Sunday, March 4, 2012

മഞ്ഞുപോലെ .........

സൌഹൃദം എന്താണെന്ന് പഠിക്കാന്‍
പത്താണ്ടെടുത്ത ഒരു
മഹതിയുടെ മുരടിച്ച മനസ്സിന്‍
ജാലകം തുറക്കട്ടെ....
കാണാ കിളിവാതിലുകള്‍ തുറന്ന്
അറിയാ അത്ഭുത ലോകത്തെത്തിയ
പാവമാ മഹതി അത്ഭുതങ്ങളില്‍ വീണു പോയി
വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദത്തെപ്പോല്‍...
ഒരു നാള്‍ അവളും......
അന്ന് പഠിച്ച മഹാത്സത്യങ്ങളിലൊന്നാണ്
സുഹൃത്തേ യഥാര്ത്ഥ സൌഹൃദം.
അത് എരിയുന്ന കനലിനെ തണുപ്പിക്കുന്ന

ചാറ്റല്‍മഴയായി,തുള്ളിമഞ്ഞയി പൊഴിയും........!
http://themescompany.com/wp-content/uploads/2011/12/friend-friendship-relationships-meet-friend-wallpaper-quotes-friendshipquote-quote-saying-images-photos-fanzwave-net-3.jpg

tnx devu

2 comments:

  1. കുഞ്ഞുങ്ങളെ....
    പ്രലോഭനങ്ങള്‍ പാമ്പായ് ഇഴഞ്ഞു വന്നു മുന്നില്‍ നില്‍ക്കും...
    വിലക്കപ്പെട്ട കനി വെറും വിഷക്കനിയല്ലെന്നും ജ്ഞാനത്തിന്റെ കനിയെന്നും ആണയിട്ട് മൊഴിയും...
    സൂക്ഷിക്കുക....

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....